ചെറുകിട വ്യവസായങ്ങൾക്ക് മുൻഗണന നൽകണമെന്ന് ബ്രിക്സ് വ്യാപാര മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

കൈത്തൊഴിലാളികൾക്കും കർഷകർക്കും വിപണി സാധ്യതകൾ വിപുലപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.