അടുത്തിടെ സ്വർണവില കുത്തനെ ഉയർന്നിരുന്നു. രാജ്യാന്തര വിപണിയിൽ ഡിമാൻഡ് വർധിച്ചതും രൂപയുടെ മൂല്യത്തകർച്ചയുമാണ് വില ഉയരാൻ കാരണമെന്ന് വിദഗ്ധർ പറഞ്ഞു. വിലക്കയറ്റം മൂലം ഉപഭോക്താക്കൾ ബുദ്ധിമുട്ടുകയാണ്.
"സ്വർണ്ണത്തിന് വില കൂടി"
സ്വർണ വില വളരെ ഉയർന്നു.
അക്ഷര വലുപ്പം
- വിപണിയിൽ പുതിയ റെക്കോർഡ്.
- ഇത് ഉപഭോക്താക്കൾക്ക് ഭാരമായി മാറി.






