'ദി പാരഡൈസി'ലെ തൻ്റെ വേഷത്തിന് നല്ല സ്കോപ്പുണ്ടെന്നും കഥയിൽ ചില വിസ്മയങ്ങൾ ഉണ്ടാകുമെന്നും കയാടു ലോഹർ പറഞ്ഞു. ഈ കഥ സ്‌ക്രീനിൽ കാണുമ്പോൾ വേറിട്ട അനുഭവമാണ് നൽകുന്നതെന്നും അവർ പറഞ്ഞു. തൻ്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് ചിത്രമെന്നാണ് മാഗസിൻ ലേഖനത്തിൽ പറയുന്നത്.