ഐപിഎൽ 2026 സീസണിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞില്ല. ടൈറ്റിൽ ഫേവറിറ്റുകളായി കളത്തിലിറങ്ങിയ ടീം 14 മത്സരങ്ങളിൽ പത്തിലും തോറ്റ് കടുത്ത നിരാശയിലായി.

ഇതോടെ പോയിൻ്റ് ടേബിളിൽ 9-ാം സ്ഥാനത്തേക്ക് എത്തി. അടുത്ത സീസണിൽ കിരീടം ലക്ഷ്യമിട്ടാണ് ടീം ഒരുങ്ങുന്നത്.

ടീമിലെ ദൗർബല്യങ്ങൾ തിരുത്താൻ മറ്റു ടീമുകളിലെ താരങ്ങളെ കച്ചവടം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നതായി വാർത്തകളുണ്ട്.