ആഭ്യന്തര ഓഹരി വിപണികൾ ചൊവ്വാഴ്ച സമ്മർദ്ദം നേരിട്ടു. അന്താരാഷ്ട്ര വിപണികളിൽ നിന്നുള്ള നെഗറ്റീവ് സൂചനകൾ, നിക്ഷേപകർ ലാഭമെടുക്കൽ, ചില പ്രധാന മേഖലകളിലെ ഓഹരികൾ വിറ്റഴിക്കൽ എന്നിവ സൂചികകളെ ബാധിച്ചു. സെൻസെക്‌സ് 373 പോയിൻ്റും നിഫ്റ്റി 141 പോയിൻ്റും നഷ്ടത്തിലായി.