സെൻസെക്‌സ് തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകർ ആശങ്കയിലാണ്. ആഗോള സാഹചര്യങ്ങളാണ് ഇതിന് കാരണമെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.